27-sob-unnikrishnan
ഉണ്ണികൃഷ്ണൻ

ചാലാപ്പള്ളി കുന്നം: ചെറുവേലിൻ ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:നാരകത്താനി ഊട്ടുകുഴിയിൽ രമണി. മകൻ:വിഷ്ണു.