27-sob-sivanpilla
ശിവൻപിള്ള

ആറൻമുള കാഞ്ഞിരവേലി അങ്ങേവീട്ടിൽ ശിവൻപിള്ള (65) നിര്യാതനായി. ചെങ്ങന്നൂർ പേരിശേരി മണ്ണൂർ കുടുംബാഗമാണ്. സംസ്‌കാരം പിന്നീട്. ഭാരൃ: കാഞ്ഞിരവേലി അങ്ങേവീട്ടിൽ രാജമ്മ. മക്കൾ: മഞ്ജു, ശോഭ, മരുമക്കൾ: ഇലന്തൂർ താഴത്തേതിൽ രാജീവ്, ഉള്ളന്നുർ വൈഷ്ണവത്തിൽ അജിത്ത് കുമാർ.