പന്തളം: കുരമ്പാല കുളത്തിന്റെ കിഴക്കേതിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ലീലാമണി, സതീശൻ, സുരേഷ്. മരുമക്കൾ: സോമൻ, ഷീല, മോഹിനി.