പന്തളം:കുരമ്പാല ശ്രീ ചിത്രോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സുഗതകുമാരി യു.എ ഖാദർ അനുസ്മരണം മോഹൻകുമാർ വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.പ്രകാശ് അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ, സി.വിനോദ് കുമാർ,എം.മനോജ് കുമാർ, എം.ചന്ദ്രൻ,വിശാഖ് കൃഷ്ണൻ, എം.പി രവികുമാർ, ജി.കെ നായർ, സെക്രട്ടറി പി.ഗോപിനാഥ കുറുപ്പ്, കിരൺ കുരമ്പാല എന്നിവർ സംസാരിച്ചു.