 
മാന്താനം : ചാഞ്ഞോടി വാരിക്കാട് തോട്ടുങ്കൽ ടി.ജെ.മാത്യു (കുഞ്ഞൂഞ്ഞ് - 94) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് ശേഷം വാരിക്കാട് സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിയാമ്മ മാത്യു (നിരണം പട്ടമുക്കിൽ കുടുംബാംഗം) മക്കൾ : ലിസി, ജോൺസൺ, സരസ്സു, കൊച്ചുമോൾ, കൊച്ചുമോൻ. മരുമക്കൾ: അച്ചൻമോൻ, ലീലാമ്മ, ജോൺസൺ, ഷിബു, ഷീല.