28-sob-gowri
ഗൗരി

ചിറ്റാർ: മണക്കയം കുമരംകുന്ന് ചരുവിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ കുഞ്ഞുമോൻ, അമ്മിണി, ഭാസ്‌കരൻ, സുലോചന, വാസു, വിജയൻ, പൊന്നമ്മ, മണി, വിക്രമൻ, മനോഹരൻ. മരുമക്കൾ: ലളിത, മണിയൻ, മുരളി, തുളസി, ചെല്ലമ്മ, ഗോപാലൻകൃഷ്ണൻ, സന്തോഷ്, അമ്പിളി, പ്രസന്ന.