ചെന്നീർക്കര : കർഷക കോൺഗ്രസ് ചെന്നീർക്കര മണ്ഡലം പ്രസിഡന്റായിരുന്ന എൻ.തമ്പാനെ ഡി.സി.സി. പ്രസിഡന്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് സസ്‌പെന്റ് ചെയ്ത ഒഴിവിൽ ചെന്നീർക്കര മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റായി കിണറുവിളയിൽ ടി.ഡി.രാജേന്ദ്രനെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.