28-vss
വിഎസ്എസ് 34ാം നമ്പർ ശാഖ ഭാരവാഹികൾ കൗൺസിലറമായ മനു കൃഷ്ണന് സ്വീകരണം നൽകുന്നു.

ചെങ്ങന്നൂർ: വി.എസ്എസ് 34ാംശാഖയുടെ ആഭിമുഖ്യത്തിൽ ശാഖ അംഗവും, താലൂക്ക് യൂണിയൻ സെക്രട്ടറിയും, ചെങ്ങന്നൂർ നഗരസഭയിൽ 16ാം വാർഡ് കൗൺസിലറമായ മനു കൃഷ്ണന് ഭാരവാഹികൾ സ്വീകരണം നൽകി.