 
ചെങ്ങന്നൂർ: മഴുക്കീർ കോവിലാൽ റിട്ട: ഗവ. കോൺട്രാക്ടർ കെ.ഒ ഉതുപ്പാൻ (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞമ്മ ഉതുപ്പാൻ (കുളത്രാമണ്ണിൽ കുടുംബാംഗം). മക്കൾ: സോമോൾ ജയിംസ്, ഷേർളി സുരേഷ്, റോസമ്മ മാത്യു, പുഷ്പാ ജോസഫ്, സ്‌നേഹ ലെനിൻ (എല്ലാവരും യുഎസ്എ) മരുമക്കൾ: ജയിംസ്, മാത്യു ചാക്കോ, ജോസഫ്, ലെനിൻ (എല്ലാവരും യുഎസ് എ), പരേതനായ സുരേഷ്.