28-sob-sadananthapillai
സദാനന്ദപിള്ള

ചെങ്ങന്നൂർ: കാരയ്ക്കാട്ട് നെടിയത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ മകൻ സദാനന്ദപിള്ള (70- റിട്ട. റെയിൽവേ ടി.ടി.ഐ) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ ദേവകി അമ്മ, ഭാര്യ: ഇന്ദിര സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30 ന്