28-sob-mary-daniel
മേരി ഡാനിയൽ

മണക്കാല : അട്ടക്കോട് തെക്കെകര വീട്ടിൽ പരേതനായ ഡാനിയലിന്റെ ഭാര്യ മേരി ഡാനിയൽ (80) നിര്യാതയായി. മക്കൾ: ലില്ലിക്കുട്ടി, കൊച്ചുമോൻ, രാജു, സാലി, ഷിബു, പരേതനായ ശീമോൻ.
മരുമക്കൾ:സുമ, രാജപ്പൻ,സിന്ധു, ജോയ്, അനിമോൾ, പരേതനായ ബേബി. സംസ്‌കാരം ഇന്ന് 12ന് മണക്കാല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.