 
കടമ്പനാട് : ഇടയ്ക്കാട് വടക്ക് ഉടയാൻവിള പുത്തൻവീട്ടിൽ കുഞ്ഞുകുട്ടി (71) നിര്യാതനായി. സംസ്‌കാരം 30ന് 12ന് ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലിസി,ലാലി, മോനച്ചൻ, ലീലാമ്മ, ബാബു,വിൽസൺ. മരുമക്കൾ: റയ്മണ്ട്, ജേക്കബ്, റോസമ്മ, ബിജു, ഡയാന