28-sob-mary-thambi
മേരി തമ്പി

കവിയൂർ: കർത്തപുരയ്ക്കൽ പി.എം. തമ്പിയുടെ ഭാര്യ മേരി തമ്പി (88- റിട്ട. എച്ച്.എസ്.എ, സെന്റ് ജോൺസ്, ഇരവിപേരൂർ), സംസ്‌കാരം നാളെ രാവിലെ 11ന് കവിയൂർ സ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ഡോ. ബേസിൽ തമ്പി, ജോണി തമ്പി. മരുമക്കൾ: ജോജി, ലീന.