28-sob-sivasankaran
ശിവശങ്കരൻ

ഇലന്തൂർ : പരിയാരം ഉറുമ്പിൽ വടക്കേക്കര വീട്ടിൽ ശിവശങ്കരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന്. ഭാര്യ: പരേതയായ സരസമ്മ . മക്കൾ ഓമന, ശോഭ. അനിൽ ,പരേതയായ ബിന്ദു.