മുക്കൂട്ടുതറ : നമ്പ്യാമഠത്തിൽ ദേവസ്യ (80) നിര്യാതനായി. ഭാര്യ : ഏലിയാമ്മ. മക്കൾ : ബിജു, ബിജി, ബിനു. മരുമക്കൾ : സിസി, ജോയി പന്തലമാക്കൽ, റോയി കല്ലറയ്ക്കൽ.