കുറിയന്നൂർ : പുളിമുക്ക് പൂത്തേത്ത് വടക്കേതിൽ തങ്കപ്പൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : വിജയകുമാർ, രാധാമണി, മോഹനകുമാർ. മരുമക്കൾ : ശ്രീദേവി, രാജേന്ദ്രൻ നായർ, സുഷമ.