മല്ലപ്പള്ളി: കെഎസ്ഇബി വെണ്ണിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വൈദ്യുതി ഉപഭോക്താക്കൾ വൈദ്യുതി കുടിശിക ഈ മാസം 31ന് മുമ്പായി അടച്ച് തീർക്കണമെന്ന് വെണ്ണിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.