കാഞ്ഞീറ്റുകര : പൂവൻ വാഴയിൽ കരുണാകരൻപിള്ളയുടെ ഭാര്യ ബി. ജഗദമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. തടവടി ചേരിയിൽ കുടുംബാംഗമാണ്. മക്കൾ : രാജേന്ദ്രൻ, രവീന്ദ്രൻ. മരുമക്കൾ : അനിതാകുമാരി, പരേതയായ രഞ്ജിനി. സഞ്ചയനം വ്യാഴം 9ന്.