29-sob-et-koshy
ഇ. ടി. കോശി

ഉളനാട്: ഇടക്കടവിൽ ഇ. ടി. കോശി (കുഞ്ഞുമോൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് ഉളനാട് ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: മേൽപ്പാടം നാൽപത്തഞ്ചിൽ കൊച്ചുമോൾ. മക്കൾ: അനിൽ, സുനിൽ, ആശാ. മരുമക്കൾ: ഷെറിൻ, ഷൈൻ, അനീഷ്.