മലയാലപ്പുഴ- മുക്കുഴി കൂപ്പിൽ വീട്ടിൽ കെ. ടി. നാരായണൻ (റിട്ട. എഎസ്‌ഐ-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭാര്യ: ശാരദ (മുൻ മലയാലപ്പുഴ ഗ്രാമപഞ്ചായത്തംഗം) മക്കൾ: കിഷോർ, പ്രവീൺ, ധന്യ. മരുമക്കൾ വിനോദ്, തുഷാര. ഫോൺ 944709 4069.