29-sob-bharathiamma
ഭാരതിയമ്മ

തട്ടയിൽ : പാറക്കര, കൊല്ലന്റതെക്കേതിൽ (വെട്ടിയേത്ത്) പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ഭാരതിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. മക്കൾ : പരേതയായ രാധാമണി, രുഗ്മിണിയമ്മ, ഗോപാലകൃഷ്ണക്കുറുപ്പ് (റിട്ട. സുബേദാർ), രമണിക്കുട്ടിയമ്മ, സേതുകുമാർ വി. എൻ., ശ്രീദേവിയമ്മ. മരുമക്കൾ : പരേതനായ രാഘവക്കുറുപ്പ് , ചന്ദ്രശേഖരൻ പിള്ള, സരസ്വതിയമ്മ, പരേതനായ മധുസൂദനൻ പിള്ള, ലേഖാ സേതു, ജയരാജകുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്