 
അടൂർ: തോട്ടുവ കാഞ്ഞിര വിളയിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ സുകുമാരിയമ്മ (86) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: രാധാമണിയമ്മ, രാജലക്ഷ്മിയമ്മ, രാജേശ്വരി, രാജശ്രീ, പരേതനായ പി.രാജൻ പിള്ള മരുമക്കൾ: വിജയകുമാരി, വിജയൻ പിള്ള, ജയദേവൻപിള്ള, അജികുമാർ പരേതനായ മണിക്കുട്ടൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.