 
വാര്യാപുരം: ചരിവുപുരയിടത്തിൽ നിക്‌സൺ കെ. കെയുടെ ഭാര്യ ശോശാമ്മ നിക്‌സൺ (ലിസി - 60) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. മേലേൽ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ സിലിൻ, ഡീക്കൻ സിബിൻ, നിതിൻ (സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലന്തൂർ പരിയാരം), നിജിൻ (ബാംഗ്ലൂർ).