29-sob-ratnamma
രത്‌നമ്മ

കുന്നന്താനം: പാലയ്ക്കാതകിടി കുളങ്ങര മഠം ഭാസ്‌കരന്റെ (എക്‌സ് സർവീസ് ) ഭാര്യ രത്‌നമ്മ (റിട്ട. ഹെൽത്ത് സർ വീസ് - 80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോജ് . മഞ്ജുലത, ശ്രീലത. മരുമക്കൾ: ആശ (കുന്നന്താനം കോഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ), അനിൽ (ആ കാശ് എൻജിനീയറിംഗ് വർക്‌സ്), അനിൽ കുമാർ (ആധാരം എഴുത്ത്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.