29-sob-annamma
അന്നമ്മ

കല്ലൂപ്പാറ: വലിയവീട്ടിൽ പാറേത്താനത്ത് പരേതനായ റ്റി.വി.വർഗീസിന്റെ ഭാര്യ അന്നമ്മ (അമ്മിണി-80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളിയിൽ. തലവടി ഇടയത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജോണി (ദോഹ), ലിസി,സൂസി, സാലി.മരുമക്കൾ: ഇരവിപേരൂർ ചിറക്കരോട്ട് സുശീല, ഇരവിപേരൂർ പാറയിൽ തമ്പി, തിരുവല്ല ചക്കോലു വടക്കേതിൽ ജോസ്, ആറന്മുള ഒഴൂർ മോനച്ചൻ.