30-sob-k-kamalakshi
കെ. കമലാക്ഷി

ഏനാത്ത്: അച്ചൂസിൽ പരേതനായ പരമു ആചാരിയുടെ ഭാര്യ കെ. കമലാക്ഷി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ; പരേതനായ പി. രാജൻ, സരസു, മല്ലിക, രാധാമണി, രമ, രതി. മരുമക്കൾ: ശോഭന, രാജു അച്ചൂസ്, കൃഷ്ണൻകുട്ടി, രാജൻ, അശോകൻ, ബാബുരാജ്.