 
അടൂർ: പഴകുളം പടിഞ്ഞാറ് കോൺഗ്രസ് മുൻവാർഡ് പ്രസിഡന്റും റിട്ട. ഹവീൽദാറുമായിരുന്ന പഴകുളം പടിഞ്ഞാറ് ദീപാ നിവാസിൽ രാമചന്ദ്രക്കുറുപ്പ് (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ : ഗോപകുമാർ , അനിൽകുമാർ , ദീപ ( ലാഭം മാർക്കറ്റ് പഴകുളം) മരുമക്കൾ : ഉഷാകുമാരി , പ്രസന്നകുമാരി , അനിൽകുമാർ. സഞ്ചയനം ജനുവരി 4 ന് രാവിലെ 8 ന് .