ഇലവുംതിട്ട- പരേതനായ വാസു മുതലാളിയുടെ മകൻ വി. രത്‌നാകരൻ (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. വ്യാപാരി വ്യവസായി ഏകോപനസമിതി ഇലവുംതിട്ട യൂണിറ്റ് ട്രഷററാണ്. ഭാര്യ: ലത. മക്കൾ: നിതീഷ്, നവീൻ. മരുമക്കൾ: രേഖാ റാണി, രേഖ. കൊച്ചു മക്കൾ- നൈവേദ് , നൈനിക, ഇഷാൻ.