30-sob-vg-bhaskaran-nair
വി. ജി. ഭാസ്കരൻ നായർ

മാത്തൂർ: തൂമ്പിൻപാട് മുട്ടത്ത് പുത്തൻവീട്ടിൽ വി. ജി. ഭാസ്‌കരൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ചെല്ലമ്മ. മക്കൾ : പ്രസന്നൻ നായർ, ക്യഷ്ണൻകുട്ടി നായർ , പരേതനായ മോഹനൻ നായർ. മരുമക്കൾ : പ്രസന്ന പ്രസന്നൻ , സുശീല കൃഷ്ണൻകുട്ടി.