മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി-മുക്കൂർ-ചെങ്ങരൂർചിറ റോഡിൽ നെടുങ്ങാടപ്പള്ളിക്ക് സമീപം കലുങ്ക് പൊളിച്ചു പണി ആരംഭിക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തീകരിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.വാഹനങ്ങൾ ശാന്തിപുരം വഴി തിരിഞ്ഞ് പോകണമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ, അറിയിച്ചു.