ചിറ്റാർ: വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നാളെ രാവിലെ 9 ന് ചിറ്റാർ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടത്താനിരുന്ന വാർഷിക പൊതുയോഗം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.