leela
പി. ലീല

അടൂർ : പന്നിവിഴ ആനന്ദപ്പളളി ഷാരാഭവനിൽ പരേതനായ രാഘവന്റെ ഭാര്യ പി.ലീല (79, റിട്ട. അദ്ധ്യാപിക, ഗവ.എൽ. പി. എസ്, ആനന്ദപ്പള്ളി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഷാരാലാൽ ( അടൂർ നഗരസഭ മുൻ കൗൺസിലർ), രഞ്ജിത്ത് രാഘവൻ (ദുബൈ). മരുമക്കൾ: ലാൽജി (ദുബൈ), റജിലേഖ(ദുബൈ)