30-sob-rajamma-sasi
രാജമ്മ ശശി

മണിയാർ: പാലയ്ക്കൽ (അജിഭവനം) പി. വി. ശശിയുടെ ഭാര്യ രാജമ്മ ശശി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അജിമോൻ (സ ൗദി), ബിനീഷ് കുമാർ, ബ്രിജേഷ് കുമാർ. മരുമക്കൾ: മഞ്ജു അജികുമാർ (സൗദി), ബിജി ബിനീഷ്, രമ്യാ ബ്രിജേഷ്. കൊച്ചുമക്കൾ: ബിജിൻ, ബിനൂജ, അമിത്, ആദിത്യ, ആദ്യാ, അനിക.