30-rathi-munna
രതി മൂന്ന

ചെങ്ങന്നൂർ: ചെങ്ങന്നൂർ പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന ബീഹാർ സ്വദേശി രതി മൂന്ന (30) ചെങ്ങന്നൂർ സി.ഐ. ജോസ് മാത്യുവിന്റേയും എസ്.ഐ.ബിജുവിന്റെയും നിർദേശ പ്രകാരം എ.എസ്.ഐ.അജിത് പ്രകാശ് ഏറ്റെടുത്ത് ചെങ്ങന്നൂർ സ്‌നേഹധാരയിൽ പ്രവേശിപ്പിച്ചു.