 
കുറിയന്നൂർ: മൂന്നാംതറയിൽ പരേതനായ പി. കെ. കുട്ടപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ശശിധരൻ ആചാരി, സുഷമ, പരേതയായ ലളിത, പരേതയായ ലത, ജയപ്രകാശ്, രമാദേവി, സിന്ധു, സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: പങ്കജാക്ഷി, പ്രസന്നൻ, പരേതനായ ശശിധരനാചാരി, രാധ, ബാലാജി, സെബാസ്റ്റ്യൻ, പ്രസന്ന, ഷിജി.