30-book-fair
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം

പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കോ- ഓപ്പറേറ്റീവ് കോളേജിൽ നടക്കുന്ന പത്തനംതിട്ട പുസ്തകോത്സവം ഇന്ന് സമാപിക്കും.
കേരളത്തിലെ എല്ലാ പ്രസാധകരുടെയും സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ നാൽപ്പതിലധികം പ്രസാധകരുടെ എഴുപതിലധികം സ്റ്റാളുകൾ മേളയിൽ സജ്ജമാണ്.