30-sob-thankamma-beevi
തങ്കമ്മ ബീവി

വള്ളംചിറ : മാരുതൻ കുന്നേൽ പരേതനായ പരീത് റാവുത്തറുടെ ഭാര്യ തങ്കമ്മ ബീവി (83)നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11ന് കോട്ടാങ്ങൽ മുസ്ലിം പള്ളി ഖബർസ്ഥാനിൽ. മക്കൾ : നെസീമാബീവി, ഷെകീനാബീവി, സിനാജ് മോൻ, സോണിയ. മരുമക്കൾ : ശാഹുൽ ഹമീദ് (കോട്ടയം), അബ്ദുൽ കരിം പുളിക്കൽ, ലീന സിനാജ്, നസീർ.