30-sob-oommen-eapen
ഉമ്മൻ ഈപ്പൻ

കല്ലൂപ്പാറ: മൂത്തേടത്ത് വേളൂരേട്ട് കാളിയോട്ടിൽ സെന്റ് മേരീസ് മിൽ ഉടമ ഉമ്മൻ ഈപ്പൻ (ബാബുക്കുട്ടി-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: കുമ്പനാട് നെല്ലിമല മൈല നിൽക്കുന്നതിൽ കൊച്ചന്നാമ്മ. മക്കൾ: ബോബി, എബി, വിനു (കാനഡ). മരുമക്കൾ: സിനിമോൾ (മസ്‌കറ്റ്), സുജ (സൗദി), സിജി(കാനഡ).