30-sob-chacko-mathai
ചാക്കോ മത്തായി

പുല്ലാട്: കുഴിപറമ്പിൽ ചാക്കോ മത്തായി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് കുമ്പനാട് ചർച് ഓഫ് ഗോഡ് റീജിയൻ സെമിത്തേരിയിൽ. ഭാര്യ:തങ്കമ്മ, മകൻ: സാം തടത്തിൽ, മരുമകൾ: റെനി സാം.