മല്ലപ്പള്ളി : കീഴ്വായ്പ്പൂര് സ്റ്റോർമുക്ക് - കൊറ്റൻകുടി ഓസ്റ്റിൻ റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവർത്തികൾ പൂർത്തിയാകുംവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ അറിയിച്ചു.