നാരങ്ങാനം: വള്ളിക്കാലാ മുരുപ്പേൽ ശശികുമാർ (64) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഇടപ്പരിയാരം മുതുമരത്തിൽ കുടുംബാംഗം സുഹാസിനി. മക്കൾ:സൗമ്യ (മുംബൈ), സനൂപ് (കാനഡ). മരുമക്കൾ: രാധാകൃഷ്ണൻ (മുംബൈ), സർഗ.