പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ച് സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.