ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് തുണ്ടിൽ കിഴക്കതിൽ രാജന്റെ ഭാര്യ സൂസമ്മ (58) നിര്യാതയായി. പുത്തൂർ ചരുവിൽ കുടുംബാംഗം. മക്കൾ: ബിനു, ബിജു, ബിനോയ്.