31-sob-joji
ജോജി ജോൺ

പത്തനംതിട്ട : താഴെവട്ടിപ്പുറം ഇടശേരിയിൽ തയ്യൽ വീട്ടിൽ പരേതനായ ജോർജ് യോഹന്നാന്റെ മകൻ ജോജി ജോൺ (44) കൊവിഡ് ബാധിച്ചു മരിച്ചു. സംസ്‌കാരം ഇന്ന്. ഭാര്യ : സുജ ജോജി. മാതാവ് : എലിയാമ്മ. സഹോദരങ്ങൾ : ജിജി ജോൺ, ബിനു ജോൺ, സൂസൻ ജോൺ.