പന്തളം : കെ.പി.സി.സി ന്യൂനപക്ഷ സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആഘോഷിച്ചു. യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പ്രൊഫ.അബ്ദുൾ റഹ്മാൻ, അജോ മാത്യു,ലില്ലിക്കുട്ടി,റഹീം റാവുത്തർ,റാഫി,കെ.ജി.മത്തായി, യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.