ചെന്നീർക്കര : കല്ലിരിക്കുന്നതിൽ പരേതനായ സുകുമാര പണിക്കരുടെ ഭാര്യ തങ്കമ്മ (93 ) വയസ് നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ , ഉഷ, പ്രിൻസ്, പരേതയായ ഷൈനി . മരുമക്കൾ:സുഗതമ്മ, അംബിക, പരേതനായരാജേന്ദ്രൻ , സീമ, സുരേന്ദ്രൻ .