31-sob-pt-kuttappan
പി. റ്റി. കുട്ടപ്പൻ

കല്ലുങ്കൽ: പടിഞ്ഞാറെ വെൺപാല പൂങ്കൊമ്പിൽ പി. റ്റി. കുട്ടപ്പൻ (60) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വിനീഷ്, പ്രശാന്ത്. മരുമകൾ: അഞ്ജു.