 
കുറിയന്നൂർ: തുണ്ടിയിൽ പരേതനായ ടി.സി.തോമസിന്റെ (റിട്ട. അദ്ധ്യാപകൻ പുല്ലാട് എസ് വി ഹൈസ്‌കൂൾ ) ഭാര്യ ടി. എസ്. ഏലിയാമ്മ (94, റിട്ട. ഹെഡ്മിസ്ട്രസ് കുറിയന്നൂർ വെസ്റ്റ് എം. റ്റി. എൽ. പി. സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പളാംപൊയ്ക താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ ബാബു (റിട്ട. കൊമ്പാടി സന്നദ്ധ സുവിശേഷക സംഘം, തമ്പി (എക്‌സ്. കുവൈറ്റ്), ജോയി (അബുദാബി), കുഞ്ഞുമോൻ (എക്‌സ്. അബുദാബി). മരുമക്കൾ: വൈ. റോസമ്മ (റിട്ട. എച്ച്. എം, കുറിയന്നൂർ വെസ്റ്റ് എം. ടി. എൽ. പി. സ്‌കൂൾ), അമ്മിണി എഴുമറ്റൂർ, ആലീസ് കീക്കൊഴൂർ (എക്‌സ്. അബുദാബി), ഗ്രേസി (റിട്ട.ടീച്ചർ, എം. ടി. ഹൈസ്‌ക്കൂൾ, കുറിയന്നൂർ)