 
പത്തനംതിട്ട: സർവീസിൽ നിന്നും വിരമിക്കുന്ന ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കുടുംബം യാത്രയയപ്പ് നല്കി. ജില്ലാ നോഡൽ ഓഫീസർ ആർ പ്രദീപ്കുമാർ ഉപഹാരം കൈമാറി. എ.ഡി.എൻ.ഒ ,ജി.സുരേഷ്‌കുമാർ, സി.പി.ഒമാരായ പി.ആർ ഗിരീഷ് കുമാർ, വി.അനിൽകുമാർ, മഞ്ചു വർഗീസ്, സീനിയർ വിദ്യാർത്ഥി പ്രതിനിധികളായ ഷിഡിൻ ചാക്കോ, അശ്വനി രാജൻ എന്നിവർ പ്രസംഗിച്ചു.