01-sob-ravi
രവി

കിടങ്ങന്നൂർ : മുതക്കോട്ട് വടക്കേതിൽ കൃഷ്ണനാചാരിയുടെ മകൻ രവി(61) മുംബെയിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടത്തി. ഭാര്യ: മുന്ന. മക്കൾ: അമിത്, അജിത്, ആശ. മരുമക്കൾ: റെജി, അമൃത.